PSG have removed Neymar shirts from their club shop and online, and his face from the adverts in the store
ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ തുടരുന്നു. പി.എസ്.ജി വിടുമെന്ന് ഏതാണ്ടുറപ്പായ നെയ്മറെ സ്വന്തമാക്കാന്‍ റയല്‍ മഡ്രിഡ് കൂടി രംഗത്തെത്തിയതോടെ ട്രാന്‍സ്ഫര്‍ യുദ്ധം മുറുകിയിട്ടുണ്ട്.